പ്രശ്നം ചുംബനമോ കെട്ടിപിടിക്കാലോ ഒന്നും അല്ല.
കോളേജ് കുട്ടികളെ കൊണ്ടുവന്നു അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നു എന്നതാണ് കോഴിക്കോടുണ്ടായ പ്രശ്നം അല്ലാതെ ഭാര്യാഭർത്താവോ വിദ്യാർഥികളല്ലാത്ത കമിതാക്കളോ ഉമ്മവചതല്ല . ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല. ഇതിനെതിരെ യുവമോര്ച്ച പ്രതികരിച്ചൂ എന്നതാണ് വികാരം കൊള്ളാൻ കാരണം. പല സംഘടനകളും പലതും ചെയ്തപ്പോഴോന്നും അനങ്ങാതിരുന്നവർ ഇപ്പോൾ മാത്രം ഇറങ്ങിപുറപ്പെട്ടതിനുപിന്നിലും ഭാരത ആരാധ്യ ദേവതകളെ അവഹെളിച്ചതിനു പിന്നിലും വ്യക്തമായ ദുരുദ്ദേശം ഉണ്ട്. ആ ദുരുദ്ദെശത്തെയാണ് എതിര്ക്കുന്നത്. ഇത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. അല്ലാതെ സദുദ്ദെശമല്ല. പുതിയ ഭരണകൂടം അധികാരത്തിൽ വന്നതിനു ശേഷമാണ് ഈ പ്രവണത കാണുന്നത്. ഇത് TERRORISM ആയി മാത്രമേ കാണാനാകൂ . വർഗ്ഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. അതിനുള്ള ഒരു ചവിട്ടുപടിയാണ് ഈ ചുംബന മാമാംഗം. ഭാരത ദേശീയതക്കെതിരെയുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാനാകൂ. . യുവമോര്ച്ചയുടെ പ്രവര്ത്തി ശരിയല്ലെങ്കിൽ അതിനെതിരെ ചുംബനം നടത്തിയല്ല പ്രതികരിക്കേണ്ടത്.

സദാചാരപരമായ ചുംബനം നടത്തരുതെന്ന് ഒരു സംഘടനയും പറഞ്ഞീട്ടില്ല എതിർത്തീട്ടുമില്ല. ഒന്നാലോചിക്കൂ.
1. എന്തിനു ശ്രീ കൃഷ്ണനെ ഇതിലേക്ക് വലിചിഴചൂ?
2. എന്തിനു നായർ സമുദായത്തെ അപഹസിചൂ?
ഈ പ്രകോപനങ്ങൾ ഉണ്ടാക്കിയതിനു പിന്നിലെ ചേതോവികാരം എന്താണ്?. ഈ സംഭവിത്തിനു ശേഷം വന്ന പല FB പോസ്റ്റുകളും ഭാരതീയ ദേവതകളെയും മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ആയിരുന്നു. ഇതിനെയെല്ലാം ലാഘവത്തോടെ നോക്കികാണാൻ ആവില്ല. രാഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിൽ ആ രീതിയിൽ അതിനെ നേരിടണം അല്ലാതെ ദേശീയതെയെയും ആരാധ്യ ദേവതകളെയും മതപ്രവാചകന്മാരെയും അവരുടെ ദൈവത്തെയും ദേശീയ മാനബിന്ദുക്കളെ അധിക്ഷേപിച്ചല്ല ചെയ്യേണ്ടത്.
ക്ഷമയുടെ നെല്ലിപ്പടിയിൽ നിന്നുകൊണ്ടാണ് ഇത് പറയുന്നത്. ഇതൊരു താക്കീതാണ്. ഭാരതീയരെ ഭിന്നിപ്പിക്കാൻ അതിൽനിന്നും മുതെലെടുക്കാൻ ആരെയും അനുവദിക്കില്ല. ഭാരതം ഉണരുകയും ഉയരുകയും ആണ് തളർത്താൻ അനുവദിക്കില്ല.
എതിർക്കുന്നവരോട് വീണ്ടും പറയുന്നു ഈ ദേശീയ പുനരുദ്ധാരണത്തിൽ പങ്കാളികളാകാൻ നിങ്ങളുണ്ടെങ്കിൽ നിങ്ങളോടുകൂടി , നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ , നിങ്ങളെതിർത്താൽ സംശയം വേണ്ട നിങ്ങളെ തകർത്ത് ഭാരതത്തെ പരമവൈഭവത്തിലേക്ക് ജാതി മത വർഗ്ഗ വർണ്ണ ദേശ ലിംഗ ഭേദമില്ലാതെ എത്തിച്ചിരിക്കും.
വന്ദേമാതരം
കടപ്പാട് : ജെ പി മൂലയില്‍